ഗിറ്റ് - git

സോഫ്റ്റ്വെയർ വികസന സമയത്ത് സോഴ്സ് കോഡിലെ മാറ്റങ്ങൾ ട്രാക്കുചെയ്യുന്നതിനുള്ള ഒരു പതിപ്പ് നിയന്ത്രണ (version-control) സംവിധാനമാണ് ഗിറ്റ്.

സംഗ്രഹം

git കമാൻഡിന്റെ ഫോർമാറ്റ്:-

git [--version] [--help] [-C <path>] [-c <name>=<value>]
    [--exec-path[=<path>]] [--html-path] [--man-path] [--info-path]
    [-p|--paginate|-P|--no-pager] [--no-replace-objects] [--bare]
    [--git-dir=<path>] [--work-tree=<path>] [--namespace=<name>]
    [--super-prefix=<path>]
    <command> [<args>]


--version

ഗിറ്റിന്റെ സിസ്റ്റത്തിൽ ഉള്ള നിലവിലെ വേർഷൻ കാണുവാൻ


--help

ഗിറ്റിൽ സാധാരണമായി ഉപയോഗിക്കുന്ന കമാൻഡുകളുടെ വിവരമടങ്ങുന്ന പട്ടിക ലഭിക്കാൻ ഉപയോഗിക്കുന്ന കമാൻഡ്. --all കൊടുത്താൽ എല്ലാ കമാൻഡുകളും ലഭിക്കും


git --help topic